Permutations In Group B
ലോകമെമ്പാടുമുള്ള അര്‍ജന്റീനയുടെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആകാംക്ഷയുടെയും സമ്മര്‍ദ്ദത്തിന്റെയും മണിക്കൂറുകളാണ് കടന്നുപോവുന്നത്. റഷ്യന്‍ ലോകകപ്പില്‍ ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും തുടര്‍ന്നുമുണ്ടാവുമോയെന്നതാണ് ആരാധകരുടെ ഹൃദയമിടിപ്പ് കൂട്ടുന്നത്.
#FifaWorldCup2018 #WorldCup #Arg